Why Left Must Celebrate Republic Day?

                                            ( Susmita Rai & Mihraj, February 27, 2019 )                                  ‘Democracy’ and ‘Republic’ are not one and the … Continue reading Why Left Must Celebrate Republic Day?

Advertisements

PHILOSOPHICAL PROBLEMS OF DARWINISM: MARX TO MAO

PHILOSOPHICAL PROBLEMS OF DARWINISM: MARX TO MAO (MIHRAJ. A, FEBRUARY 12, 2019)                                            By unravelling the mysteries of the world, we live, Charles Darwin’s theory of evolution, along with Newtonian mechanics, played a major role … Continue reading PHILOSOPHICAL PROBLEMS OF DARWINISM: MARX TO MAO

കണ്ടല്ലൂർ:ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം

കണ്ടല്ലൂർ:ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം (മിഹരാജ് ) കണ്ടല്ലൂർ ഇന്ന് ഇന്ത്യ രാജ്യത്തിലെ കേരള സംസ്ഥാനത്തിന്റെ ഭാഗമാണ്. നാം ത്രിവർണ്ണ ദേശീയ പതാകയെ ആദരിക്കുന്നു. ജനഗണമന എന്ന് തുടങ്ങുന്ന ദേശീയ ഗാനം ആലപിക്കുന്നു. അധികാരത്തിന്റെ ചിഹ്നമായ അശോകചക്രം നാം തിരിച്ചറിയുന്നു. 1956ൽ പ്രാബല്യത്തിൽ വന്ന ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനത്തിൽ കേന്ദ്രത്തിലും സംസ്ഥാനത്തുമായി അധികാരം വിഭജിക്കപ്പെട്ട പശ്ചാത്തലത്തിൽ അങ്ങ് വടക്കു ഡെൽഹിയിലിരുന്നു നരേന്ദ്രമോദിയും അങ്ങ് തെക്കു തിരുവനന്തപുരത്തിരുന്നു പിണറായി വിജയനും ചേർന്ന് നമ്മെ ഭരിക്കുന്നു. അതിനു മുമ്പ് മൻമോഹൻ … Continue reading കണ്ടല്ലൂർ:ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം

ഹൈന്ദവ ദേശീയതയും പാകിസ്ഥാൻ നൽകുന്ന മുന്നറിയിപ്പും

ഹൈന്ദവ ദേശീയതയും പാകിസ്ഥാൻ നൽകുന്ന മുന്നറിയിപ്പും (മിഹരാജ് ) ഹൈന്ദവ ദേശീയതയുടെ വക്താക്കളായ സംഘപരിവാറിന് ശക്തമായ ജനപിന്തുണ ഉള്ള കാലമാണ്. ഫാസിസത്തിലേക്കുള്ള ആദ്യ പടികൾ നാം ചവിട്ടിക്കഴിഞ്ഞു. ഈ അവസരത്തിൽ, നമ്മളെക്കാൾ ഏതാണ്ട് അര നൂറ്റാണ്ടു മുമ്പേ മതദേശീയതയുടെ പാത തിരഞ്ഞെടുത്ത നമ്മുടെ അയൽവാസിയുടെ ചരിത്രം, പാകിസ്ഥാൻറെ ചരിത്രം, നാമധികം കേട്ടിട്ടില്ലാത്ത ആ ചരിത്രം ഒന്ന് പരിശോധിക്കാം. 1947ൽ ഗാന്ധി-നെഹ്‌റു-ഭഗത്.സിംഗ്-സുഭാഷ്ചന്ദ്രബോസ് പാരമ്പര്യങ്ങളിലൂന്നിയ ഒരു മതേതര ദേശീയ രാജ്യമായി ഇന്ത്യ പിറന്നു വീണപ്പോൾ, നമ്മുടെ വടക്കു പടിഞ്ഞാറൻ - … Continue reading ഹൈന്ദവ ദേശീയതയും പാകിസ്ഥാൻ നൽകുന്ന മുന്നറിയിപ്പും

കണ്ടപ്പുറത്തെ മാർക്ക കല്യാണം: ഒരു സാമ്പത്തിക ശാസ്ത്ര പരിപ്രേക്ഷ്യം

കണ്ടപ്പുറത്തെ മാർക്ക കല്യാണം: ഒരു സാമ്പത്തിക ശാസ്ത്ര പരിപ്രേക്ഷ്യം (മിഹരാജ് )   കണ്ടല്ലൂർ പഞ്ചായത്തിൽ പുല്ലുകുളങ്ങരക്ക്‌ തെക്ക് പള്ളിജംഗ്ഷനെന്നു പിന്നീട് പുനർനാമകരണം ചെയ്യപ്പെട്ട മൂലാംതോട് കവലക്കു സമീപം കണ്ടപ്പുറം എന്ന് പൊതുവെ അറിയപ്പെട്ടിരുന്ന പ്രദേശത്താണ് നാലു പതിറ്റാണ്ടു മുമ്പ് ഞാൻ ജനിച്ചു വളർന്നത്. മത്സ്യതൊഴിലാളികളും ചെറുകിട കച്ചവടക്കാരും ആയ മുസ്ലിങ്ങൾ തിങ്ങിപാർത്തിരുന്ന, സാമ്പത്തികമായും വികസനപരമായും വളരെ പിന്നോക്കം നിന്നിരുന്ന ഒരു ചെറിയ പ്രദേശമായിരുന്നു അത്. വിദ്യുച്ഛക്തി, ജലവിതരണം, പൊതുമരാമത്തു (PWD), തപാൽ തുടങ്ങിയ അടിസ്ഥാന കേരള-കേന്ദ്ര … Continue reading കണ്ടപ്പുറത്തെ മാർക്ക കല്യാണം: ഒരു സാമ്പത്തിക ശാസ്ത്ര പരിപ്രേക്ഷ്യം

എരുവും പുളിയും രുചിയും മണവുമുള്ള ഒരു ജീവിതം !!

എരുവും പുളിയും രുചിയും മണവുമുള്ള ഒരു ജീവിതം !! (മിഹരാജ് ) ലോകത്തിലെ ഏതു കോണിൽ ചെന്നാലും കേൾക്കാം മറുനാട്ടുകാർ നമ്മെക്കുറിച്ചു ഇങ്ങനെ പറയുന്നത്," Indian food is spicy” “ഇന്ത്യക്കാരുടെ ഭക്ഷണം വളരെ വളരെയധികം മസാല ഉപയോഗിച്ചുണ്ടാക്കുന്നതാണ്" ഇത് തന്നെയാണ് മറ്റെല്ലാ ഇന്ത്യക്കാർക്കും കേരളത്തെക്കുറിച്ചു പറയാനുള്ളതും, “Kerala food is spicy”. പക്ഷെ, ഒന്നാലോചിച്ചു നോക്കൂ. കൊടംപുളിയിട്ടുവെച്ച കുളമീൻ കറിക്കെന്തു രുചിയാണ്! കുരുമുളകരച്ചു പുരട്ടി വറുത്ത മത്തിക്കോ! ഇഞ്ചിയും വെളുത്തുള്ളിയും കറുവപ്പട്ടയും ഗ്രാമ്പുവും ഇല്ലാതെ ഒരു … Continue reading എരുവും പുളിയും രുചിയും മണവുമുള്ള ഒരു ജീവിതം !!

ആരാണിവർ? എന്താണീ നവോത്ഥാനം?

ആരാണിവർ?   എന്താണീ നവോത്ഥാനം? (മിഹരാജ്) ഏതാനും നൂറ്റാണ്ടുകൾക്കു മുമ്പ് വരെ പശ്ചിമ യൂറോപ്പിലെയും വടക്കൻ അമേരിക്കൻ ഭൂഖണ്ഡത്തിലെയും ജനതയുടെ ജീവിതം നമ്മുടെ ഭാരതത്തിലെ അക്കാലത്തെ നമ്മുടെ പിതാമഹന്മാരുടേതുമായി വലിയ വ്യത്യാസമൊന്നുമില്ലായിരുന്നു. നമ്മുടെ ജനതയ്ക്ക് അപ്രാപ്യമായ, നാമിന്നു ആ നാടുകളിൽ കാണുന്ന ഉന്നത ജീവിത സാഹചര്യത്തിന്റെ  അടിസ്ഥാന കാരണം ആ സമൂഹത്തിന്റെ സാംസ്‌കാരിക ജീവിതത്തിൽ ഏതാണ്ട് പതിനാലാം നൂറ്റാണ്ടു മുതൽ ഉരുത്തിരിഞ്ഞു വന്ന വിപ്ലവകരമായ മാറ്റങ്ങളാണ്. ഏതൊരു സമൂഹത്തിലും ആയിരത്തണ്ടുകളായി അടിഞ്ഞുകൂടിയ ജീർണതകളെ ശുദ്ധീകരിക്കുന്ന അത്തരം മഹത്തായ പ്രക്രിയയുടെ … Continue reading ആരാണിവർ? എന്താണീ നവോത്ഥാനം?